കോട്ടയം ജി​ല്ല​യി​ൽ സ്​​റ്റ​ണ്ടും റേ​സി​ങ്ങും ക​ണ്ടാ​ൽ വി​ളി​ക്കാം

കോട്ടയം: കോട്ടയം ജി​ല്ല​യി​ൽ ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ൽ അ​മി​ത​വേ​ഗ​വും വാ​ഹ​ന സ്​​റ്റ​ണ്ടി​ങ്ങും ക​ണ്ടാ​ൽ ഉ​ട​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ ആ‌​ർ.​ടി.​ഒ ടോ​ജോ എം. ​തോ​മ​സ് അ​റി​യി​ച്ചു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് വി​ഭാ​ഗം ആ​ർ.​ടി.​ഒ​യു​ടെ വാ​ട്‌​സ്ആ​പ് ന​മ്പ​റി​ൽ വി​ഡി​യോ​യും ചി​ത്ര​ങ്ങ​ളും അ​യ​ച്ചു​ന​ൽ​കാം. ഫോ​ൺ ന​മ്പ​ർ: -9188961005.

Tags:    
News Summary - Bike Stunt and Racing: Motor Vehicle Dept announces Whatsapp Number enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.