ഓർത്തഡോക്സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ല -ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയുടെ സ്ഥാനാർഥികളാരും തൃക്കാക്കരയിൽ ഇല്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ. ഓർത്തഡോക്സ് സഭ അങ്ങനെ ആരെയും സ്ഥാനാർഥികളായി നിർത്താറുമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞങ്ങൾക്ക് അതിനെക്കുറിച്ച് പറയാനില്ല. മറ്റേതെങ്കിലും സഭയുടെ സ്ഥാനാർഥികളാണെന്ന് മറ്റുള്ളവർ പറയുന്നെങ്കിൽ അത് അവരുടെ താൽപര്യം. നല്ല കാര്യങ്ങളെ പിന്തുണക്കാനും പോരയ്മകളെ ചൂണ്ടിക്കാണിക്കാനും സഭ തയാറാണെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ വ്യക്തമാക്കി.

Tags:    
News Summary - baselios marthoma mathews catholicos about thrikkakara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.