Posted On
date_range Updated On
date_range ബാർ കോഴക്കേസിൽ തുടരന്വേഷണമില്ല
കൊച്ചി: ബാർ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി ഹൈകോടതി തീർപ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെ.എം.മാണിയുടെ വാദം. മാണിക്കെതിരെ തെളിവില്ലെന്ന റ്റു പാർട്ട് മുദ്രവെച്ച കവറിൽ വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ചfരുന്നു. ഇതു പരിശോധിച്ച സിംഗിൾ ബെഞ്ച് ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.