Posted On
date_range Updated On
date_range കോവിഡ്: സഹായത്തിന് ആയുർവേദ കാൾ സെൻററിൽ വിളിക്കാം
കൊച്ചി: കോവിഡ് സേവനത്തിന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ആയുർഹെൽപ് കാൾ സെൻററിന് തുടക്കം.
7034940000 ഹെൽപ് ലൈൻ നമ്പറിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിളിക്കാം. കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യ പുനഃസ്ഥാപനം എന്നിവയിൽ സർക്കാർ, സ്വകാര്യ മേഖലയിൽ ലഭ്യമായ ആയുർവേദ സേവനങ്ങൾ, കോവിഡ് പ്രതിരോധത്തിലെ പൊതുനിർേദശങ്ങൾ, വാക്സിൻ സംബന്ധിച്ച സംശയങ്ങൾ തുടങ്ങിയവക്കുള്ള വിദഗ്ധ ഉപദേശങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.