പ്ര​​മോ​​ദ്

ച​​ന്ദ്ര​​ന്‍

വ​യോ​ധി​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം; മ​ക​ന്‍ പി​ടി​യി​ല്‍

നേ​​മം: വ​​യോ​​ധി​​ക​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ക്ര​​മി​​ച്ച യു​​വാ​​വി​​നെ ഫോ​​ര്‍ട്ട് പൊ​​ലീ​​സ് പി​​ടി​​കൂ​​ടി. ശ്രീ​​വ​​രാ​​ഹം ന​​ളി​​ന വി​​ഹാ​​ര്‍ വീ​​ട്ടി​​ല്‍ പ്ര​​മോ​​ദ് ച​​ന്ദ്ര​​ന്‍ ആ​​ണ് (40) അ​​റ​​സ്റ്റി​​ലാ​​യ​​ത്. ന​​ളി​​ന വി​​ഹാ​​റി​​ല്‍ താ​​മ​​സി​​ച്ചു​​വ​​രു​​ന്ന മാ​​താ​​പി​​താ​​ക്ക​​ള്‍ മ​​ക​​ന്റെ ഉ​​പ​​ദ്ര​​വം സ​​ഹി​​ക്ക​​വ​​യ്യാ​​തെ ഫോ​​ര്‍ട്ട് സ്റ്റേ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍കു​​ക​​യാ​​യി​​രു​​ന്നു.

കോ​​ട​​തി​​യി​​ല്‍നി​​ന്ന് അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് സ​​മ്പാ​​ദി​​ച്ചാ​​ണ് മാ​​താ​​പി​​താ​​ക്ക​​ള്‍ വീ​​ട്ടി​​ല്‍ താ​​മ​​സി​​ച്ചു​​വ​​ന്ന​​ത്.

ഉ​​ത്ത​​ര​​വി​​ന് വി​​രു​​ദ്ധ​​മാ​​യി ക​​ഴി​​ഞ്ഞ​​ദി​​വ​​സം വീ​​ണ്ടും പ്ര​​മോ​​ദ് ച​​ന്ദ്ര​​ന്‍ വീ​​ട്ടി​​ലെ​​ത്തി ഇ​​രു​​വ​​രെ​​യും ആ​​ക്ര​​മി​​ക്കു​​ക​​യും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ത​​ല്ലി​​ത്ത​​ക​​ര്‍ക്കു​​ക​​യും ചെ​​യ്ത​​തി​​നാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

Tags:    
News Summary - Attack on the elderly- Son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.