Posted On
date_range Updated On
date_range പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം, എസ്.ഐയുടെ കാലൊടിഞ്ഞു
പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലൊടിഞ്ഞ എസ്.ഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ടയിലെ പന്തളത്താണ് സംഭവം. കുളനടയിൽ വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.