Posted On
date_range Updated On
date_range എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണം: കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ നടന്ന ആക്രമണം കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി പി. രാജീവ്.അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും സ്വീകരിക്കുന്നതെന്നും രാജീവ് ആരോപിച്ചു.
പുതിയ നേതൃത്വത്തിന്റെ കീഴിൽ കോൺഗ്രസ് കൂടുതൽ അക്രമോത്സുകമാവുകയാണ്. പ്രകോപനങ്ങളിൽ കുടുങ്ങരുതെന്ന് സി.പി.എം പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.