Posted On
date_range Updated On
date_range ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ പിതാവ് പി.കെ. വേണുഗോപാലൻ നായർ അന്തരിച്ചു
മാനന്തവാടി: ഒളിമ്പ്യൻ ഒ.പി. ജയ്ഷയുടെ പിതാവ് തൃശ്ശിലേരി ആനപ്പാറ ജയാലയത്തിൽ പി.കെ. വേണുഗോപാലൻ നായർ (76) അന്തരിച്ചു. ഒ.പി. ശ്രീദേവിയാണ് ഭാര്യ.
മറ്റു മക്കൾ: ജയശ്രീ, ജയന്തി, ജയന. മരുമക്കൾ: രാജൻ മുതിരേരി, ജയൻ പന്നിച്ചാൽ, പ്രമോദ് തൃശ്ശിലേരി, ഗുർമീത് സിങ്.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തൃശ്ശിലേരി ആനപ്പാറയിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.