Posted On
date_range Updated On
date_range പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം; മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
കോഴിക്കോട് : ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. ബിനോയ് വിശ്വം എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.
യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, ആര്‍.കിരണ്‍ ബാബു, ജേക്കബ് ജോര്‍ജ്, സാനു ജോര്‍ജ് തോമസ്, അനുപമ ജി.നായര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡന്റ് വി.പ്രതാപചന്ദ്രന്‍ നായര്‍, കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് എം.സുധീഷ്, സെക്രട്ടറി ഉദയന്‍, സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.