Posted On
date_range Updated On
date_range തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷം ചെയ്തു -എ.എം ആരിഫ്
തിരുവനന്തപുരം: താൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന ദോഷം ചെയ്തെന്ന് ആലപ്പുഴ ന ിയുക്ത എം.പി എ.എം ആരിഫ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.