Posted On
date_range Updated On
date_range എ.കെ ശശീന്ദ്രെൻറ രാജി ലജ്ജാകരം -എം.എം ഹസ്സൻ.
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രെൻറ രാജി ലജ്ജാകരമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസ്സൻ. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്ത്രീസുരക്ഷയും അഴിമതിവിരുദ്ധതയുമെന്ന ഇടതുമുന്നണി പ്രഖ്യാപനം മന്ത്രിമാര്‍ പോലും ഉള്‍ക്കൊണ്ടിട്ടില്ല. ഇതിന്റെ തെളിവാണ് മന്ത്രിയുടെ രാജി. പിണറായി മന്ത്രി സഭയിലെ രണ്ട് മന്ത്രിമാർ രാജിവെച്ചതും ഇതേ വിഷയങ്ങളിലാണെന്നും ഹസ്സന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.