Posted On
date_range Updated On
date_range അരീക്കോട് വാഹനപകടം; 17 വയസുകാരൻ മരിച്ചു
മുക്കം: അരീക്കോട് വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായിരുന്ന ആദിൽ ഷമീർ (17) ആണ് മരിച്ചത്. മൈസൂർമല മുരിങ്ങംപുറായി സ്വദേശിയായ ഷമീറിൻെറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.