Posted On
date_range Updated On
date_range അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കുണ്ടെന്ന് സർക്കാർ
കൊച്ചി: കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനു അഭിമന്യുവിൻെറ കൊലയിൽ മുഖ്യപങ്കുണ്ടെന്ന് സർക്കാർ. പോലിസ് പീഡനം ആരോപിച്ചുള്ള ഹരജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹരജിയിൽ വാദം തുടരുന്നു.
മട്ടന്നൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു
തലശ്ശേരി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം പൊലീസിെൻറ നിര്‍ദേശ പ്രകാരം മട്ടന്നൂരിലെ പോപുലര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.