Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കൽപറ്റ: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മേപ്പാടി സ്വദേശി ഉണ്ണികൃഷ്ണൻ (21) ആണ് മരിച്ചത്.
വൈകീട്ട് 3 മണിക്കായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താഴെ അരപ്പെറ്റ കുമാരൻ, രജനി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഉണ്ണികൃഷ്ണൻ. സഹോദരൻ രാഹുൽ( 25) സഹോദരി ഗ്രീഷ്മ (27).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.