കാസർകോട്: ബൈക്കിൽ ലോറി ഇടിച്ച് മധ്യവയസ്കൻ മരിച്ചു. പരവനടുക്കം തലക്ലായി സ്വദേശി മേലത്ത് കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. കാഞ്ഞങ്ങാട്- കാസർകോട് തീരദേശ പാതയിലെ ചെമ്മനാട് ചളിയംകോട് ആണ് അപകടം. ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു.
News Summary - A middle-aged man died after a lorry hit his bike in Kasaragod
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.