Posted On
date_range Updated On
date_range കോട്ടക്കലിൽ നിയന്ത്രണംവിട്ട ചരക്കുലോറി അപകടത്തിൽ പെട്ടു; ഇടിച്ചു നിന്നത് നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ
മലപ്പുറം: മലപ്പുറം-കോട്ടക്കൽ പാതയിൽ പുത്തൂർ ബൈപ്പാസ് ജങ്ഷനിൽ അപകടപരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കു ലോറിയാണ് അപകടത്തിൽ പെട്ടത്. നിരവധി വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല.
ലോറി മുന്നിലുണ്ടായിരുന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു. നിർത്തിയിട്ട കൂറ്റൻ ട്രെയിലറിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുത്തൂർ ഇറക്കത്തിൽ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.