Posted On
date_range Updated On
date_range 86 ലക്ഷം രൂപയുടെ ലഹരി ഗുളികളുമായി രണ്ട് പേർ പിടിയിൽ
പെരിന്തൽമണ്ണ: 86 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി 2 പേർ പെരിന്തൽമണ്ണ പോലീസിെൻറ പിടിയിൽ
. മലപ്പുറം പൊൻമള സ്വദേശി അബ്ദുൾ ജലീൽ, വണ്ടൂർ സ്വദേശി മുബാറക് എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.