Posted On
date_range Updated On
date_range 4227 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 4227 പേർക്ക് കോവിഡ്. ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം 733, കൊല്ലം 291, പത്തനംതിട്ട 309, ഇടുക്കി 98, കോട്ടയം 549, ആലപ്പുഴ 217, എറണാകുളം 1170, തൃശൂർ 231, പാലക്കാട് 77, മലപ്പുറം 104, കോഴിക്കോട് 306, വയനാട് 40, കണ്ണൂർ 88, കാസർകോട് 11 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.