Posted On
date_range Updated On
date_range വയനാട്ടിൽ രണ്ടുപേർ മുങ്ങി മരിച്ചു
മാനന്തവാടി: വയനാട് വലിയ കൊല്ലി ഹവ്വാ ബീച്ചിന് സമീപം വാളാട് പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഏംഴംഗ സംഘം വാളാട് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേർ മീൻ പിടിക്കുന്ന വലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.