Posted On
date_range Updated On
date_range മന്ത്രിയുടെ പര്യടനത്തിനിടെ എസ്.ഐക്കെതിരെ കൈയേറ്റ ശ്രമം
പാനൂര്‍: മന്ത്രി ശൈലജയുടെ പര്യടനത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന്. 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഞായറാഴ്ച രാത്രി ചിറ്റാരിതോടില്‍ കൊളവല്ലൂര്‍ എസ്.ഐ ഇ.കെ. ഷിജുവിനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പെടെയുള്ള 20 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.