ജോണി നെല്ലൂർ രാജിവെച്ചത്​ പാർട്ടി അറിയാതെ – അ​നൂപ്​ ജേക്കബ്​

തിരുവനന്തപുരം: അങ്കമാലി സീറ്റ് തർക്കത്തിെൻറ പേരിൽ ജോണി നെല്ലൂർ ഒൗഷധി ചെയർമാൻ സ്ഥാനം രാജിവെച്ചത് പാർട്ടിയെ അറിയിക്കാതെയാണെന്ന് മന്ത്രി അനൂപ് ജേക്കബ്. യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.