Posted On
date_range Updated On
date_range ടി സിദ്ദിഖിെൻറ പിതാവ് മരണപ്പെട്ടു
കോഴിക്കോട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ടി. സിദ്ദിഖിെൻറ പിതാവ് പന്തീരാങ്കാവ് സ്വദേശി തുവ്വക്കോട്ട് കാസിം (75) മരണപ്പെട്ടു. ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. ഭാര്യ നഫീസ, മറ്റൊരു മകൻ ഡോ. ടി മുഹമ്മദ്. രണ്ട് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.