Posted On
date_range Updated On
date_range എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി
പീരുമേട്: കല്യാണവീട്ടില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചോദ്യം ചെയ്തപ്പോള്‍ എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമിച്ചതായും പരാതി.
മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏലപ്പാറ അതുല്യ നിവാസില്‍ വല്‍സലനെതിരെ (57) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.