Posted On
date_range Updated On
date_range വ്യക്തിയുടെ ഇമേജ് കൊണ്ട് കാര്യമില്ല: ജോസഫ് വാഴക്കൻ
തിരുവനന്തപുരം: പാർട്ടിയിലെ പ്രശ്നങ്ങൾ ഇനി മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കൻ. വ്യക്തിയുടെ ഇമേജ് കൊണ്ട് കാര്യമില്ല. കൂട്ടായ ഇമേജ് ഉണ്ടാവണം. പാര്‍ട്ടിക്കാണ് ക്രെഡിറ്റ് ലഭിക്കേണ്ടത്. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായത്. എല്ലാവരെയും കൂട്ടായി നയിക്കാന്‍ നേതൃത്വത്തിനാവണമെന്നും ഇപ്പോഴത്തെ പ്രസിഡന്‍റിന് അങ്ങനെയാവാന്‍ കഴിയുമെങ്കില്‍ ആവട്ടെയെന്നും വാഴക്കന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.