Posted On
date_range Updated On
date_range ചെങ്ങന്നൂരിൽ മേൽക്കൂര തകർന്നു വീണ് വിദ്യാർഥികൾക്ക് പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 12 വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏഴു പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശക്തമായ കാറ്റിൽ ഷീറ്റ് പാകിയ മേൽകൂര തകർന്ന് ക്ലാസ് മുറിയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തലയിൽ വീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.