Posted On
date_range Updated On
date_range ജയരാജൻ കേരളത്തിന് അപമാനമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അഞ്ജു ബോബി ജോർജിനോട് അപമര്യാദയായി പെരുമാറിയ കായിക മന്ത്രി ഇ.പി ജയരാജൻ സാക്ഷര കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ജുവിന്‍റെ മഹത്വം തിരിച്ചറിയാത്ത ആളാണ് അദ്ദേഹം. മന്ത്രിക്ക് കായിക മേഖലയുമായി പുലബന്ധം പോലുമില്ലെന്നതിന് മുൻകാല ചരിത്രവുമുണ്ട്. ജയരാജൻ നിരുപാധികം മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.