കോഴിക്കോട് ഗ്യാസ് ടാങ്കറും പാല്‍വിതരണ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

കോഴിക്കോട്: പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം ഗ്യാസ് ടാങ്കര്‍ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ചത് ഭീതി ഉയര്‍ത്തി. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മില്‍മയുടെ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.