Posted On
date_range Updated On
date_range സാകിര്‍ നായിക്: സോളിഡാരിറ്റി പ്രതിഷേധസംഗമം ഇന്ന്
കോഴിക്കോട്: ഇസ്ലാമിക പ്രബോധകന് ഡോ. സാകിര്‍ നായികിനെതിരായ ഭരണകൂടവേട്ടക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം വ്യാഴാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ‘മതപ്രബോധനം പൗരാവകാശമാണ’് എന്ന വിഷയത്തില്‍ നടക്കുന്ന സംഗമത്തില്‍ കെ.ഇ.എന്‍, ഡോ. ഫസല്‍ ഗഫൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഒ. അബ്ദുല്ല, എം.എം. അക്ബര്‍, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ജാബിര്‍ അമാനി, ടി. ശാക്കിര്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.