Posted On
date_range Updated On
date_range ജീവനക്കാരുടെ പണിമുടക്കിനിടെ സംഘർഷം
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ ആരംഭിച്ച പണിമുടക്കിനിടെ സംഘർഷം. പട്ടം പി.എസ്.സി ആസ്ഥാനത്ത് ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. ഇതേതുടർന്ന് ജോലിക്കെത്തിയവരും സമരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതായി റിപ്പോർട്ട്. പി.എസ്.സി ആസ്ഥാനത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.