Posted On
date_range Updated On
date_range ഇടതുപക്ഷത്തിന് പരാജയ ഭീതി -കെ.സി ജോസഫ്
തിരുവനന്തപുരം: ഇടതുക്ഷത്തിന് പരാജയ ഭീതിയാണെന്ന് മന്ത്രി കെ.സി.ജോസഫ്. അതിനാലാണ് യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ അവർ ശ്രമിക്കുന്നതതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിൻെറ നിലപാടുമാറ്റം അവരുടെ പരസ്യമായ കുറ്റസമ്മതമാണെന്നും ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.