Posted On
date_range Updated On
date_range ട്രെയിൻ പാളംതെറ്റൽ: അട്ടിമറി സാധ്യതയില്ലെന്ന് റെയിൽവേ
കൊച്ചി: തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് അങ്കമാലി കറുകുറ്റിയിൽ പാളം തെറ്റിയ സംഭവത്തിൽ അട്ടിമറി സാധ്യതയില്ലെന്ന് റയിൽവേ അഡീഷനൽ ജനറൽ മാനേജർ പികെ മിശ്ര. പാളത്തിലെ വിള്ളലാണ് ബോഗികളുടെ പഴക്കവും അപകട കാരണമായതായി പ്രാഥമിക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ നിന്ന് വടക്കോട്ടുള്ള ട്രെയിൻ സർവിസുകൾ നാളെ രാവിലെ ആറുമണിയോടെയും തൃശൂരിൽ നിന്ന് തെക്കോട്ടുള്ള ഇന്ന് ഉച്ചക്കുശേഷവും പൂർണസ്ഥിതിയിലാകുമെന്ന് കരുതുന്നതായും പികെ മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.