ഇ-സിഗരറ്റ് വില്‍പന നിരോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: അപകടകരമാംവിധം നിക്കോട്ടിനുള്ള ഇ-സിഗരറ്റുകളുടെ വില്‍പനയും ഉപയോഗവും ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമപ്രകാരം നിരോധിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. ആരോഗ്യത്തിന് ഹാനികരമായ ഇ-സിഗരറ്റ് വില്‍പന സംസ്ഥാനത്ത് വ്യാപകമാവുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.