Posted On
date_range Updated On
date_range കയ്പമംഗലം വേണ്ട; അരൂർ മതിയെന്ന് ആർ.എസ്.പി
ന്യൂഡൽഹി: കയ്പമംഗലത്തിന് പകരം അരൂർ മണ്ഡലം വേണമെന്ന് ആർ.എസ്.പി. ഇക്കാര്യം ആർ.എസ്.പി നേതൃത്വം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് അറിയിച്ചു. നേരത്തെ അരൂർ സീറ്റ് ആർ.എസ്.പിക്ക് നൽകാൻ കോൺഗ്രസിൽ ധാരണയായിരുന്നു. മുഖ്യമന്ത്രി ആർ.എസ്.പി നേതൃത്വത്തെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
കയ്പമംഗലം ആർ.എസ്.പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മൽസരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആർ.എസ്.പിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.