Posted On
date_range Updated On
date_range പാറ്റൂർ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കെതിരെ വി.എസ് കോടതിയിലേക്ക്
തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ കോടതിയിലേക്ക്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് വിജിലൻസ് കോടതിയിൽ ഹരജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഡിസംബർ 30ന് നിലപാടറിയിക്കും. കേസിൽ കക്ഷി ചേരുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.