Posted On
date_range Updated On
date_range മാണിക്കും ബാബുവിനും രണ്ട് നീതിയെന്ന് അഭിപ്രായമുണ്ട് -പി.ജെ കുര്യൻ
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കെ.എം മാണിക്കും കെ. ബാബുവിനും രണ്ട് നീതി ലഭിച്ചെന്ന അഭിപ്രായം ജനങ്ങൾക്കിടയിൽ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ എം.പി. സർക്കാർ അക്കാര്യം പരിശോധിക്കുകയും തിരുത്തുകയും വേണം. ഗ്രൂപ്പിസത്തിന്‍റെ അതിപ്രസരം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.