Posted On
date_range Updated On
date_range കൊച്ചിയിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു
കൊച്ചി: ഇരുമ്പനം ബി.പി.സി.എല്‍ പ്ളാന്‍റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു. ജില്ലാ കലക്ടര്‍ രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ തൊഴിലാളികളും മാനേജ്മെന്‍റും നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 12നാണ് പ്ളാന്‍റിലെ തൊഴിലാളികള്‍ സമരമാരംഭിച്ചത്.സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ധനക്ഷാമം രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.