അറബനമുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ വില്ല്യാപ്പള്ളി എം.ജെ.എച്ച്.എസ്.എസിലെ കുട്ടികൾ
Posted On
date_range Updated On
date_range അറബനമുട്ടിൽ എ ഗ്രേഡ് നേടി വില്ല്യാപ്പള്ളി എം.ജെ സ്കൂളിലെ കുട്ടികൾ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബനമുട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസിലെ കുട്ടികൾ. ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയാണ് എം.ജെ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തിയത്. നഹൽ.സി.കെ യുടെ നേതൃത്വത്തിലുള്ള ടീമാണ് വേദിയിൽ അറബനമുട്ട് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.