സി​താ​ര​യും അ​നീ​സ് കൂ​രാ​ടും

വാരിയൻകുന്നത്തിനെക്കുറിച്ച് പാടി സിതാര നടന്നുകയറിയത് മാപ്പിളപ്പാട്ടിന്റെ ഉയരത്തിൽ

കാ​ളി​കാ​വ്: വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെക്കുറിച്ച് പാ​ടി സി​താ​ര ന​ട​ന്നു​ക​യ​റി​യ​ത് മാ​പ്പി​ള​പ്പാ​ട്ടി​ന്റെ ഉ​ത്തും​ഗ​ത​യി​ലേ​ക്ക്. കു​ഞ്ഞു​നാ​ൾ തൊ​ട്ടെ ആ​ലാ​പ​ന രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ സി​താ​ര സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി. അ​ട​ക്കാ​ക്കു​ണ്ട് ക്ര​സ​ന്റ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ്റ്റേ​ജ് ഷോ​ക​ളി​ലും സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ് സി​താ​ര. കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് വ​ണ്ടൂ​ർ ഉപജി​ല്ല​യി​ൽനി​ന്ന് മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​യു​ണ്ടാ​കു​ന്ന​ത്. യു​വ​ഗാ​യ​ക​നും അ​ട​ക്കാ​കു​ണ്ട് ക്ര​സ​ന്റ് സ്കൂ​ളി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​നു​മാ​യ അ​നീ​സ് കൂ​രാ​ടാ​ണ് എ​ട്ട് വ​ർ​ഷ​മാ​യി സി​ത്താ​ര​യെ മാ​പ്പി​ള​പ്പാ​ട്ട് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. 

Tags:    
News Summary - school kalolsavam mappilapatt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.