Posted On
date_range Updated On
date_range അധ്യാപികമാർ ഓൺ ദി സ്റ്റേജ്
കലോത്സവത്തിന്‍റെ നാലാംദിനം വേദികളെല്ലാം അധ്യാപികമാരുടെ നിയന്ത്രണത്തിൽ. അനൗൺസ്മെന്റും സ്റ്റേജ് മാനേജർമാരുമെല്ലാം വനിതകൾ. കലോത്സവചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്.
24 വേദികളിൽ എട്ടു പേർ വീതമാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. സെറ്റുസാരിയൊക്കെ ഉടുത്ത് കേരളത്തനിമയിൽ ആകെ 192 പേർ. ഇതിൽ ഓരോ വേദിയിലും ഒരാൾക്ക് പ്രധാന ചുമതല. ഒന്നാം വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്തെ അതിരാണിപ്പാടത്ത് സുനന്ദ സാഗറിനാണ് പ്രധാന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.