പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ടീം
Posted On
date_range Updated On
date_range പൊയിൽക്കാവ് ഹയർ സെക്കൻഡറിയുടെ കുത്തകയായി സംസ്കൃത നാടകം
കോഴിക്കോട്: സംസ്കൃത നാടകത്തിൽ ഇത്തവണയും തിളങ്ങി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ. 20 വർഷമായി സംസ്കൃത നാടകവുമായി ഈ സ്കൂളിലെ മിടുക്കന്മാർ സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നത്.
കാളിദാസന്റെ പ്രസിദ്ധമായ അഭിജ്ഞാനശാകുന്തളത്തിലെ രംഗത്തെ ആവിഷ്കരിച്ച് കാലടി സർവകലാശാലയിലെ എം.കെ. സുരേഷ് ബാബുവാണ് നാടകം ഒരുക്കിയത്. 20 വർഷവും കുട്ടികളെ സംസ്ഥാന കലോത്സവത്തിനു തയാറാക്കിയത് ഇദ്ദേഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.