കോ​ൽ​ക്ക​ളി

മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ

ഇ​ർ​ഫാ​ൻ ശാ​ഹി​ൻ

കോൽക്കളിക്കിടെ തല പൊട്ടിയിട്ടും കളി തുടർന്നു; ടീമിന് എ ഗ്രേഡ്

കോ​ഴി​ക്കോ​ട്: ഹ​യ​ർ​​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കോ​ൽ​ക്ക​ളി​യി​ൽ ആ​വേ​ശം മൂ​ത്ത മ​ത്സ​ര​ത്തി​നി​ടെ മ​ത്സ​രാ​ർ​ഥി​യു​ടെ ത​ല പൊ​ട്ടി ചോ​ര​യൊ​ഴു​കി. ആ​യ​ഞ്ചേ​രി റ​ഹ്മാ​നി​യ സ്കൂ​ൾ ടീ​മി​ലെ ഇ​ർ​ഫാ​ൻ ശാ​ഹി​നാ​ണ് ക​ളി പ​കു​തി​യാ​യ​​പ്പോ​ൾ കോ​ല​ടി​യി​ൽ ഇ​ട​തു ക​ണ്ണി​ന് മേ​ലെ പ​രി​ക്കേ​റ്റ​ത്. ഇ​തു വ​ക​വെ​ക്കാ​തെ ആ​വേ​ശ​ത്തി​ൽ ക​ളി തു​ട​ർ​ന്ന ടീ​മി​ന് എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

Tags:    
News Summary - school kalolsavam-kolkali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.