Posted On
date_range Updated On
date_range എന്‍റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി കൊടുക്കണമെന്നുണ്ടായിരുന്നു -മന്ത്രി ശിവൻ കുട്ടി
കോഴിക്കോട്: എന്‍റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി കൊടുക്കണമെന്നുണ്ടായിരുന്നുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ സമാപനവേദിയിലാണ് മന്ത്രി മനസ്സ് തുറന്നത്.
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് നോൻ വെജ് വിഭവങ്ങളും വിതരണം ചെയ്യണമെന്ന് ആഗ്രഹം ഉയർന്നിരുന്നു. അടുത്ത തവണ മുതൽ കലോത്സവത്തിൽ രണ്ട് കലവറ ഉണ്ടാകുമെന്നും മാംസ വിഭവങ്ങൾ വിളമ്പുമെന്നും മന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.