Posted On
date_range Updated On
date_range കലോത്സവം: മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കും -വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യ ദിവസം 75 ശതമാനം മത്സരങ്ങളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.
ഇന്നും മുഴുവൻ മത്സരങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കലോത്സവുമായി ബന്ധപ്പെട്ട മുഴുവൻ സംവിധാനങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.