തളി സാമൂതിരി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ നാടകം കാണാൻ തിങ്ങി നിറഞ്ഞ സദസ്
Posted On
date_range Updated On
date_range നാടകപ്രവർത്തകരുടെ ‘നൊസ്റ്റു’
നാടകവേദിയുടെ സമ്പന്നമായ ഓർമകളിലേക്ക് കാഴ്ച ക്ഷണിച്ച് നാടകപ്രവർത്തകസംഘത്തിന്റെ പ്രദർശനം. 1960-90 കാലഘട്ടങ്ങളിലെ നാടക പോസ്റ്ററുകൾ മുതൽ അരങ്ങിൽ കോഴിക്കോടിനെ അടയാളപ്പെടുത്തിയ നാടകപ്രതിഭകളെ വരെ ഓർമകളിലേക്ക് കൊണ്ടുവരുകയാണ് ഈ പ്രദർശനം. നാടകം രക്തത്തിലലിഞ്ഞ കോഴിക്കോട്ടുകാർക്ക് ഗൃഹാതുരത ഉണർത്തുന്നതാണ് പ്രദർശനം. അവതരണവും അങ്ങനെത്തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.