Posted On
date_range Updated On
date_range ചാക്യാർക്കൂത്ത് വേദിയിലെ കർട്ടന് തീപിടിച്ചു, അതിവേഗം അണച്ചു
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ചാക്യാർക്കൂത്ത് നടക്കുന്ന വേദിയിൽ തീപിടിത്തം. വേദിയിലെ കർട്ടനാണ് തീപിടിച്ചത്. ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ പാണ്ഡവപുരം വേദിയിലാണ് സംഭവം.
വേദിയിൽവെച്ച നിലവിളക്കിൽ നിന്നാണ് കർട്ടന് തീപിടിച്ചത്. അധികൃതരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അനിഷ്ടസംഭവം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.