Posted On
date_range Updated On
date_range ഗ്രേഡ് സംവിധാനം കലോത്സവത്തിന്‍റെ ആവേശം കുറച്ചെന്ന് രഞ്ജു രഞ്ജിമാർ
കോഴിക്കോട്: ഗ്രേഡ് സംവിധാനം ഏർപ്പെടുത്തിയത് സ്കൂൾ കലോത്സവത്തിന്‍റെ ആവേശം കുറച്ചതായി സെലിബ്രിറ്റി ബ്യൂട്ടീഷ്യൻ രഞ്ജു രഞ്ജിമാർ. ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകിയിരുന്നപ്പോൾ ഒന്നാമത് എത്തണമെന്ന ആവേശം കുട്ടികൾക്ക് ഉണ്ടായിരുന്നു.
മത്സരത്തിനായി സ്വന്തം വിദ്യാർഥികളെ ഒരുക്കുന്ന കാലത്ത് കലോത്സവം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പൂർണ സമയം പരിപാടികൾ ആസ്വദിക്കാൻ കഴിയുന്നുണ്ട്. മേളയിലെ പണക്കൊഴുപ്പും രക്ഷിതാക്കളുടെ ഇടപെടലും എല്ലാ ഇടങ്ങളിലുമുണ്ടെന്നും രഞ്ജു രഞ്ജിമാർ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.