Posted On
date_range Updated On
date_range കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത് -നിർമൽ പാലാഴി
കലാത്സവം കോഴിക്കോട് വന്നതിൽ സന്തോഷം. ഞങ്ങൾക്കൊന്നും ഇത്ര വലിയ വേദികളിൽ എത്താൻ സാധിച്ചിട്ടില്ല. പണ്ട് കലോത്സവങ്ങളിൽ പങ്കെടുക്കണമെങ്കിൽ പിരിവിട്ട് പണം ഉണ്ടാക്കണമായിരുന്നു. ഇപ്പോൾ കുട്ടികൾക്ക് നല്ല പിന്തുണ നൽകുന്ന രക്ഷിതാക്കളാണ് ഉള്ളത്. അത് വളരെ നല്ലതാണെന്നും നിർമൽ പാലാഴി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.