ലണ്ടന്‍: എയ്ഡ്സിനെയും എച്ച്.ഐ.വി ടെസ്റ്റിനെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന്െറ ഭാഗമായി ബ്രിട്ടനിലെ ഹാരി രാജകുമാരന് എച്ച്.ഐ.വി ടെസ്റ്റ് നടത്തുന്ന ദൃശ്യം രാജകുടുംബത്തിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍. 31കാരനായ ഹാരി ടെസ്റ്റില്‍ നെഗറ്റിവ് ആണ്.
ആരോഗ്യമേഖലയിലെ പ്രമുഖന് റോബര്‍ട്ട് പാല്‍മര്‍ ആണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്. എയ്ഡ്സിനെതിരായ അവബോധത്തിന്‍െറ ഭാഗമായി എച്ച്.ഐ.വി ബാധിതന് ഹസ്തദാനം നല്കിയ മാതാവ് ഡയാന രാജകുമാരിയുടെ പാത പിന്‍പറ്റുകയാണ് ഹാരി.
It's quick, free and easy! Join Prince Harry and get tested →
— Kensington Palace (@KensingtonRoyal) July 14, 2016
Find HIV testing near you: https://t.co/Jguzs2TOFZhttps://t.co/SdOSJ9sgKF
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.