Posted On
date_range Updated On
date_range റൊദ്രിയോ ദുതര്‍തെ അധികാരമേറ്റു
മനില: ഫിലിപ്പീന്‍സിന്‍െറ 16ാമത്തെ പ്രസിഡന്റായി റൊദ്രിയോ ദുതര്‍തെ അധികാരമേറ്റു. മുന്‍ മേയര്‍ കൂടിയായ റൊദ്രിയോക്കു മുന്നില്‍ സാമ്പത്തികപ്രതിസന്ധിയുള്പ്പെടെ നിരവധി വെല്ലുവിളികളാണുള്ളത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നിനും കുറ്റകൃത്യത്തിനുമെതിരെ പോരാടുമെന്ന് പ്രചാരണത്തിനിടെ ദുതര്‍തെ വാഗ്ദാനം നല്‍കിയിരുന്നു. കുറ്റവാളികളെയും മയക്കുമരുന്നു ഇടനിലക്കാരെയും വെടിവെച്ചുകൊല്ലണമെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.