Posted On
date_range Updated On
date_range ചൈനയില്‍ മഴ തുടരുന്നു; മരണം 116 ആയി
ബെയ്ജിങ്: ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 116 ആയി. ആയിരക്കണക്കിന് പേരെ ദുരിതമേഖലകളില്‍നിന്ന് ഒഴിപ്പിച്ചു. കനത്ത മഴയില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു.
കഴിഞ്ഞ മാസം രാജ്യത്തുണ്ടായ പേമാരിയില്‍ 300ലേറെ പേര്‍ മരിച്ചിരുന്നു. 100 പേരെ ഇതുവരെ കണ്ടത്തെിയിട്ടില്ല. രണ്ടു ലക്ഷത്തോളം ജനങ്ങള്‍ കുടിയൊഴിയുകയും ചെയ്തു.രണ്ടായിരത്തിലേറെ വീടുകള്‍ തകരുകയും പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങള്‍ നാമാവശേഷമാവുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.